You are Here : Home / News Plus

ബാങ്ക് ജപ്തി ഭയന്ന് ആത്മഹത്യ: അമ്മയുടെയും മകളുടെയും സംസ്‌ക്കാരം ഇന്ന്

Text Size  

Story Dated: Wednesday, May 15, 2019 06:00 hrs UTC

കാനറാ ബാങ്കിന്റെ  ജപ്തിനടപടി ഭയന്ന്  ആത്മഹത്യ ചെയ്ത നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശികളായ അമ്മയുടേയും മകളുടേയും സംസ്‌ക്കാരം ഇന്ന് നടക്കും.   ഇന്നലെ ഉച്ചക്കാണ് ലേഖയും മകള്‍ വൈഷ്ണവിയും വീടിനകത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇരുവരുടേയും  മൃതദേഹങ്ങള്‍  തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉടനെ പോസ്റ്റുമോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. രണ്ടു പേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More