You are Here : Home / News Plus

പ്രളയം മുന്‍കൂട്ടി പ്രവചിക്കാൻ ഗൂഗിള്‍; ഈ മഴക്കാലത്തിന് മുമ്പ് നിലവിൽ വരും

Text Size  

Story Dated: Wednesday, May 08, 2019 07:25 hrs UTC

കഴിഞ്ഞ വർഷം രാജ്യത്തെ മുഴുവൻ നടുക്കിയ ദുരന്തമായിരുന്നു വിവിധ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും പ്രളയവും. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇന്നും ഇതിനെ പൂർണമായും അതിജീവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രളയം മുൻകൂട്ടി അറിയാൻ സാധിക്കുന്ന സംവിധാനം ഒരുക്കുകയാണ് ഗൂഗിൾ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.