You are Here : Home / News Plus

ജൂണ്‍ ഒന്നിനകം എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകും: സി രവീന്ദ്രനാഥ്

Text Size  

Story Dated: Monday, February 04, 2019 02:36 hrs UTC

ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്.  ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറും. പാലക്കാട് മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.