You are Here : Home / News Plus

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നര കിലോ സ്വര്‍ണം പിടിച്ചു

Text Size  

Story Dated: Friday, November 01, 2013 10:55 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രണ്ട് പേരില്‍നിന്നായി മൂന്നര കിലോ സ്വര്‍ണം പിടിച്ചു.രാവിലെ എയര്‍ഇന്ത്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് വന്നവരില്‍ നിന്ന് ഒരു കിലോസ്വര്‍ണവും ഉച്ചക്ക്ശേഷം സൗദിയില്‍നിന്നുള്ള വിമാനത്തില്‍ വന്നയാളില്‍നിന്ന് രണ്ടരകിലോ സ്വര്‍ണവുമാണ് പിടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.