You are Here : Home / News Plus

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്

Text Size  

Story Dated: Monday, October 21, 2013 09:21 hrs UTC

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പിബി കമ്മിഷന്റെ തെളിവെടുപ്പ് കഴിഞ്ഞിട്ടും വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തശേഷവും ആദ്യമായാണ് സെക്രട്ടേറിയേറ്റ് യോഗം ചേരുന്നത്.പാലക്കാട് ചേരുന്ന പാര്‍ട്ടി പ്ലീനത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.