You are Here : Home / News Plus

നാവിന്‍ തുമ്പില്‍ ഹരിശ്രീ; ആയിരത്തില്‍ അധികം കുരുന്നുകള്‍ക്ക്‌ വിദ്യാരംഭം

Text Size  

Story Dated: Monday, October 14, 2013 09:13 hrs UTC

വിജയദശമി ദിനമായ ഇന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു.ജില്ലയിലെ കോവിലുകളിലും ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും തിങ്കളാഴ്ച പുലര്‍ച്ചെതന്നെ വിദ്യാരംഭം തുടങ്ങിയിരുന്നു. ആഘോഷത്തിന്‍െറ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.തിരൂര്‍ തുഞ്ചന്‍ പറമ്പ്‌. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ വാഹനപൂജ, ആയുധപൂജ എന്നിവ നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.