You are Here : Home / News Plus

എംകെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു

Text Size  

Story Dated: Thursday, October 03, 2013 10:20 hrs UTC

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാതി നല്‍കിയ ബാംഗ്‌ളൂരിലെ വ്യവസായി എം കെ കുരുവിളയെ വീണ്ടും അറസ്റ്റു ചെയ്തു.തൃശൂര്‍ സ്വദേശികളായ രണ്ടു പേരില്‍ നിന്ന് പണം തട്ടിയെടുത്തുവെന്ന കേസില്‍ കുരുവിളയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നുവെങ്കിലും ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു.പേരാമംഗലത്തും പുതുക്കാടും സമാനമായ കേസുകളാണ് കുരുവിളയ്‌ക്കെതിരെ മുന്പ് എടുത്തിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.