You are Here : Home / News Plus

യുവരാജ് സിങ്ങ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി

Text Size  

Story Dated: Monday, September 30, 2013 08:58 hrs UTC

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒക്ടോബര്‍ പത്തിന് തുടങ്ങുന്ന പരമ്പരയ്ക്കുവേണ്ടിയുള്ള 15 അംഗ ടീമില്‍ സെലക്ടര്‍മാര്‍ യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്തി. വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ , സഹീര്‍ഖാന്‍ , ഹര്‍ഭജന്‍സിങ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഒരു ട്വന്റി 20 മത്സരത്തിനും ആദ്യത്തെ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും വേണ്ടിയുള്ള ടീമാണ് പ്രഖ്യാപിച്ചത്. ഒക്ടോബര്‍ പത്തിന് രാജ്‌കോട്ടിലാണ് ട്വന്റി 20 മത്സരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.