നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്. ഫയാസ് തന്നെയോ താന്‍ ഫയാസിനെയോ വിളിച്ചിട്ടില്ല. കോടതിയിലായതിനാല്‍ സോളാര്‍ കേസിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ടെന്നി ജോപ്പന് പറഞ്ഞു.
Comments