You are Here : Home / News Plus

അഫ്ഗാനില്‍ തീവ്രവാദി ആക്രമണത്തില്‍ 25 പോലീസുകാര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, September 20, 2013 12:05 hrs UTC

അഫ്ഗാനിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 25 പോലീസുകാര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.21 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 24 പോലീസ് ഉദ്യോഗസ്ഥരെ താലിബാനുകാര്‍ തട്ടിക്കൊണ്ടുപോയി. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ബാദാക്ഷാനിലെ വാര്‍ദുജ് ജില്ലയിലാണ് സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.