You are Here : Home / News Plus

സ്വര്‍ണവില 400 രൂപ ഉയര്‍ന്നു: 22,480

Text Size  

Story Dated: Friday, September 20, 2013 09:06 hrs UTC

സ്വര്‍ണവില പവന് 400 രൂപ ഉയര്‍ന്നു. 22,480 രൂപയാണ് പവന്‍െറ വില. ഗ്രാമിന് 50 രൂപ കൂടി 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന്‍ വില ബുധനാഴ്ച 21,800 രൂപയും വ്യാഴാഴ്ച 22,080 രൂപയുമായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.