You are Here : Home / News Plus

കെഎസ്ആര്‍ടിസി ഇന്ന് റദ്ദാക്കിയത് 1184 സര്‍വീസുകള്‍

Text Size  

Story Dated: Thursday, September 19, 2013 09:39 hrs UTC

പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസി ഇന്ന് റദ്ദാക്കിയത് 1184 സര്‍വീസുകള്‍.നിലവില്‍ 5601 സര്‍വീസുകളുള്ളതില്‍ 4509 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.മൂന്നിറ്റി‌ഇരുപത് ജന്റം സര്‍വീസുകളുള്ളതില്‍ 228 എണ്ണം മാത്രമാണ് സര്‍വീസ് തുടരുന്നത്. ഡീസല്‍ പ്രതിസന്ധി രൂക്ഷമായതാണ് ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാന്‍ കെഎസ്ആര്‍ടിസിയെ പ്രേരിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.