You are Here : Home / News Plus

സോളാര്‍: സരിതയും ബിജുവും കസ്റ്റഡിയില്‍ മൊബൈല്‍ഫോണില്‍ സംസാരിച്ചു

Text Size  

Story Dated: Monday, August 26, 2013 09:39 hrs UTC

സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും പൊലീസ് കസ്റ്റഡിയില്‍ വെച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചതായി ആരോപണം. തലശ്ശേരി കോടതിയില്‍ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മടങ്ങവെയാണ് ഇരുവരും സംസാരിച്ചത്. അതേസമയം, മജിസ്ട്രേറ്റ് പറഞ്ഞതനുസരിച്ചാണ് ഇരുവര്‍ക്കും ഫോണ്‍ ചെയ്യാനുള്ള അവസരം നല്‍കിയതെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി സുദര്‍ശന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.