You are Here : Home / News Plus

തട്ടിപ്പിനിരയായവര്‍ മിക്കവരും സരിതോര്‍ജ്ജം അനുഭവിച്ചവര്‍: പി സി ജോര്‍ജ്

Text Size  

Story Dated: Saturday, July 13, 2013 10:12 hrs UTC

സോളാര്‍ തട്ടിപ്പിനിരയായവര്‍ മിക്കവരും സരിതോര്‍ജ്ജം അനുഭവിച്ചവരാണെന്നും ഇതിനാലാണ് മിക്കവരും പരാതി നല്‍കാന്‍ മടിക്കുന്നതെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സരിത എസ്. നായരെ കാണാന്‍ അനുവദിച്ചത് ഗുരുതര വീഴ്ചയാണ്.സരിതയ്ക്കു പണം നല്‍കിയവരാണു പ്രശ്‌നപരിഹാരത്തിനായി ജയിലില്‍ ചെന്നു കണ്ടത്. ഇത്തരത്തിലുള്ള അന്വേഷണമല്ല വേണ്ടതെന്നും ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.