You are Here : Home / News Plus

എയര്‍ ഇന്ത്യ വിമാനം വാടകക്കെടുത്ത് സര്‍വീസ് നടത്തണമെന്ന് പി.സി ജോര്‍ജ്

Text Size  

Story Dated: Sunday, September 07, 2014 02:54 hrs UTC

ബഹറിന്‍: പ്രവാസികളുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളസര്‍ക്കാര്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് വിമാനം വാടകക്കെടുത്ത് സര്‍വീസ് നടത്തണമെന്ന് ചീഫ് വിപ്പ് പി .സി. ജോര്‍ജ്. വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ ഗൗരവമുള്ള ചര്‍ച്ചയാകണം. ഗള്‍ഫ് രാജ്യങ്ങളിലെ സ്കുളുകളില്‍ വിദ്യാഭ്യാസ നിലവാരവും മലയാള ഭാഷാ പഠനവും മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്‍റെ നടപടികളുണ്ടാകണമെന്നും നിര്‍ദേശിച്ചു. ബഹറിനില്‍ കേരള കാത്തലിക് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.