You are Here : Home / News Plus

തിരുവനന്തപുരത്ത്‌ കനത്ത മഴയില്‍ വീട് തകര്‍ന്നു

Text Size  

Story Dated: Saturday, August 30, 2014 09:50 hrs UTC

 

 
തിരുവനന്തപുരം ആറ്റിങ്ങലില്‍ കനത്ത മഴയെത്തുടര്‍ന്ന് വീട് തകര്‍ന്നു. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം.വീടിനുള്ളില്‍ കുടുങ്ങിയ എട്ടു വയസുകാരിയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ നാട്ടുകാര്‍ രക്ഷിച്ചു.  നിലയ്ക്കാമുക്കു പാടിക്യവിളയില്‍ പുതുവല്‍വിള വീട്ടില്‍ രാജന്റെ വീടാണ് തകര്‍ന്നത്. രാജന്‍ (48), ഭാര്യ സുധര്‍മിണി (41), മകള്‍ സൂര്യ (8) എന്നിവരാണ് രക്ഷപെട്ടത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.