അടുത്ത പാര്‍ട്ടി സമ്മേളനത്തോടെ സ്ഥാനമൊഴിയുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഇപ്പോഴുള്ള സമ്മര്‍ദങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല. ബെന്നെറ്റിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതില്‍ പാര്‍ട്ടിക്ക് വലിയ തെറ്റുപറ്റിയെന്നും പന്ന്യന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments