ചവറ കെ.എം.എം.എല്ലില്‍ വാതകച്ചോര്‍ച്ചയുണ്ടായ സംഭവം മികച്ച ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുവരണം. സി.ബി.ഐ അന്വേഷണമാണ് വേണ്ടതെങ്കില്‍ അതുതന്നെ നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments