You are Here : Home / News Plus

കെ.എം. മാണിക്കെതിരേ പന്തളം സുധാകരന്‍

Text Size  

Story Dated: Sunday, August 03, 2014 10:40 hrs UTC



കെ.എം. മാണിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസിലുയരുന്ന ആവശ്യത്തില്‍ അദ്ദേഹം മൗനം വെടിയണമെന്ന് സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. അല്ലാത്തപക്ഷം യുഡിഎഫില്‍ ആശയക്കുഴപ്പമുണ്ടാകാനുള്ള മൗനമായി അത് വ്യാഖ്യാനിക്കപ്പെടും.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കുതിരക്കച്ചവടനീക്കമായി ഇതിനെ കൂട്ടിവായിച്ചാലും അദ്ഭുതപ്പെടാനില്ല. മാണി ഇടതുമുന്നണിയുടെ കയ്യിലെ കരുവാകരുതെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.