You are Here : Home / News Plus

എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് മാണി

Text Size  

Story Dated: Sunday, July 07, 2013 01:45 hrs UTC

എന്‍ എസ്സ് എസ്സ് ആസ്ഥാനത്ത് ഇന്ന് കെ. എം മാണിയെത്തി. എന്‍ എസ്സ് എസ്സ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി നിലവിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയെന്ന് മാണി പറഞ്ഞു.കേരള കോണ്‍ ഗ്രസ് മാണി ഗ്രൂപ്പുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് സുകുമാരന്‍ നായര്‍ പിന്നീട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • പൊലീസ് വ്യാപകമായി മാധ്യമ പ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു
    പൊലീസ് വ്യാപകമായി മാധ്യമപ്രവര്‍ത്തരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ ചോര്‍ത്തുന്നു.സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ...

  • അട്ടക്കുളങ്ങര ജയിലിലിലെ വിഐപി
    തിരുവനന്തപുരം: തട്ടിപ്പു കേസില്‍ അറസ്‌റ്റിലായ നടി ശാലു മേനോന്‌ അട്ടക്കുളങ്ങര ജയിലിലും വിഐപി.ശാലുവിന്റെ അമ്മ വസ്‌ത്രങ്ങള്‍...

  • സോളാര്‍ കേസ്‌ സിബിഐക്ക്‌ വിടേണ്ടതില്ല : കോടിയേരി ബാലകൃഷ്‌ണന്‍
    തിരുവനന്തപുരം: സോളാര്‍ കേസ്‌ സിബിഐക്ക്‌ വിടേണ്ടതില്ലെന്നു കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.സോളാര്‍ കേസ്‌ അട്ടിമറിക്കാന്‍...