You are Here : Home / News Plus

ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

Text Size  

Story Dated: Monday, July 28, 2014 04:14 hrs UTC

ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. പത്തനംതിട്ട സ്വദശി അരുണ്‍ എസ്.ലാലും ഓമല്ലൂര്‍ സ്വദേശി പാട്രിക്കും ആണ് മരിച്ചത്. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാര്‍ മറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.