You are Here : Home / News Plus

ഒല്ലൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി

Text Size  

Story Dated: Monday, July 14, 2014 03:38 hrs UTC

തൃശ്ശൂര്‍ ഒല്ലൂരിനടുത്ത് ഗുഡ്‌സ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി ഗതാഗതം തടസ്സപ്പെട്ടു. ഇതേ തുടര്‍ന്ന് ചില സര്‍വീസുകള്‍ വൈകിയെങ്കിലും രാവിലെ 8.30ഓടെ ഗതാഗതം പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.