You are Here : Home / News Plus

നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, July 07, 2014 05:52 hrs UTC

ഇറാഖില്‍ നിന്നത്തെിയ 45 നഴ്സുമാരുമായി നഴ്സുമാരുമായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നഴ്സുമാര്‍ക്ക് ജോലി വാഗ്ദാനം ചെയ്തവരേയും യോഗത്തിലേക്ക് വിളിക്കും. നഴ്സുമാര്‍ക്ക് പുനരധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കടബാധ്യത തീര്‍ക്കാന്‍ ആവശ്യമായ നടപടിയെടുക്കും. നഴ്സുമാരുടെ മനസാന്നിധ്യത്തിനാണ് ക്രെഡിറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.നഴ്സുമാരുടെ വിദ്യാഭ്യാസ വായ്പ എഴുതി തള്ളണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.