You are Here : Home / News Plus

ഹുസ്റ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവെല്ലിനിടെ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്ക്

Text Size  

Story Dated: Sunday, July 06, 2014 07:19 hrs UTC

ഹുസ്റ്റണ്‍ മ്യൂസിക്ക് ഫെസ്റ്റിവെല്ലിനിടെ ഉണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ക്ക് പരിക്ക്. ഹുസ്റ്റണ്‍ കരീബിയന്‍ ഫെസ്റ്റിവെല്ലിനിടെയായിരുന്നു സംഭവം. തോക്കുധാരിയായ ഒരാളെത്തി സംഗീതാസ്വാധകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് യുവതികള്‍ക്കും പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.