You are Here : Home / News Plus

വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് പിണറായി

Text Size  

Story Dated: Sunday, June 29, 2014 11:34 hrs UTC

സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പച്ചവത്കരണം നടപ്പാക്കുകയാണെന്ന് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സ്‌കൂള്‍ ബോര്‍ഡുകളുടെ നിറം മാറ്റിയത് ദുരുദ്ദേശ്യത്തോടെയാണ്. വിദഗ്ധസമിതിയുടെ പഠനത്തിനു ശേഷമായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസമന്ത്രി ഈ വിഷയത്തില്‍ അപക്വമായാണ് ഇടപെടുന്നതെന്നും പിണറായി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.