You are Here : Home / News Plus

സലീംരാജിനെ സി.ബി.ഐ ചോദ്യം ചെയ്തു

Text Size  

Story Dated: Thursday, June 19, 2014 05:18 hrs UTC

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ സി.ബി.ഐ  ചോദ്യം ചെയ്തു. ഇന്നലെ  സി.ബി.ഐയുടെ കൊച്ചി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. 2007-ല്‍ തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ ഓഫീസറാണ് ഈ  കേസിലെ ഒന്നാം പ്രതി. ഈ കാലഘട്ടത്തില്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്ത  പേരറിയാത്ത ഒരു ജീവനക്കാരന്‍,പത്തടിപ്പാലം സ്വദേശികളും സലിംരാജിന്റെ  ബന്ധുക്കളുമായ കാട്ടിപ്പറമ്പില്‍ മുഹമ്മദ് അലി, അബ്ദുള്‍ മജീദ്, സലാം  എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുളളവര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.