You are Here : Home / News Plus

ഓപ്പറേഷന്‍ കുബേര: സുധീരന് ചെന്നിത്തല കത്തയച്ചു

Text Size  

Story Dated: Saturday, June 14, 2014 10:29 hrs UTC

ഓപ്പറേഷന്‍ കുബേരയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. പാര്‍ട്ടി നേതാക്കള്‍ ബ്ലേഡ് മാഫിയയുടെ വക്താക്കളാകരുത്. നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്കണമെന്നും ചെന്നിത്തല കത്തില്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.