You are Here : Home / News Plus

ഷാനിമോള്‍ കത്ത് പുറത്ത് വിട്ടത് ശരിയായില്ല : പി.പി തങ്കച്ചന്‍

Text Size  

Story Dated: Tuesday, May 06, 2014 07:04 hrs UTC

കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തില്‍ നല്‍കിയ കത്ത് ഷാനിമോള്‍ ഉസ്മാന്‍ പുറത്ത് വിട്ടത് ശരിയായില്ലെന്ന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പാര്‍ട്ടിവേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍  അതിന് മുകളിലുള്ളവരുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്നും തങ്കച്ചന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.