You are Here : Home / News Plus

സിപിഎം പ്രവര്‍ത്തകര്‍ മെട്രോറെയില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടഞ്ഞു

Text Size  

Story Dated: Monday, May 05, 2014 07:12 hrs UTC

ഗതാഗതത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മെട്രോറെയില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടഞ്ഞു. ദേശാഭിമാനി മുതല്‍ കലൂര്‍ വരെയുള്ള പ്രദേശത്തെ നിര്‍മ്മാണമാണ് തടഞ്ഞത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ രണ്ട് വരി ഗതാഗതം ഡിഎംആര്‍സിയും കെഎംആര്‍എല്ലും ഉറപ്പു നല്‍കിയിരുന്നുവെന്നും ഇത് പാലിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.