ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ പ്രായോഗികസമീപനമാണ് വേണ്ടതെന്ന് കെ. മുരളീധരന് എം.എല്‍ .എ.ബിവറേജസിന് മുന്നില്‍ വരി നില്ക്കുന്നവരോട് മദ്യനിരോധനത്തപ്പറ്റി പറഞ്ഞിട്ടു കാര്യമില്ല. അവരെ ഘട്ടംഘട്ടമായി ബോധവല്‍ക്കരിക്കണം. ചാരായനിരോധനം നടപ്പാക്കിയപ്പോള്‍ മദ്യപര്‍ ബാറില്‍ പോയി കുടിക്കാന്‍ തുടങ്ങിയില്ലേ? കയ്യടിക്കു വേണ്ടി വെറുതെ അഭിപ്രായം പറയരുതെന്നും അദ്ദേഹം പറഞ്ഞു.
Comments