You are Here : Home / News Plus

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

Text Size  

Story Dated: Thursday, April 17, 2014 11:58 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് പേരില്‍ നിന്ന് ഒരുകോടി ഇരുപത് ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടികൂടി.  കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അരസ്റ്റ് ചെയ്തു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.