വടക്കന്‍ ഇറാക്കിലെ സൈനിക കേന്ദ്രത്തിനുനേര്ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച മോസൂളിന്റെ വടക്കന്‍ നഗരത്തിലായിരുന്നു ആക്രമണം നടന്നത്. ഗേറ്റില്‍ സ്ഫോടനം നടത്തിയശേഷം സൈനിക കേന്ദ്രത്തിലേക്ക് തീവ്രവാദികള്‍ വെടിവെപ്പ് നടത്തുകയായിരുന്നു.
Comments