You are Here : Home / News Plus

കെ. സുരേന്ദ്രന്‍ ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി

Text Size  

Story Dated: Sunday, April 06, 2014 07:36 hrs UTC

 ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. കാസര്‍കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുകുമാരന്‍ നായര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ സമദൂരം തന്നെയായിരിക്കും എന്‍.എസ്.എസ് നിലപാടെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. രാവിലെ കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ജി. സുകുമാരന്‍ നായരെ സന്ദര്‍ശിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.