You are Here : Home / News Plus

വി.എസിന്‍റെ വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Monday, March 24, 2014 06:57 hrs UTC

വി.എസിന്‍റെ  വാക്ക് സി.പി.എം കേട്ടിരുന്നെങ്കില്‍ കേരളം രക്ഷപെടുമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി .  പകരം അദ്ദേഹത്തെ തിരുത്താനാണ് സി.പി.എം എപ്പോഴും ശ്രമിക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ തിരുത്തിയാലും സി.പി.എം രക്ഷപ്പെടില്ലെന്നും  ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.