തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് പത്മശ്രീക്ക് ഉമ്മന്‍ ചാണ്ടി ശുപാര്‍ശ ചെയ്തത് ജോര്‍ജ്ജ് മുത്തൂറ്റിനെ.കേന്ദ്രമന്ത്രിയായ കെവി തോമസും ജോര്‍ജ്ജ് മുത്തൂറ്റിന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു.10 പേരാണ് പത്മ പുരസ്കാരങ്ങള്‍ നേടിയത്. എന്നാല്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പേരുകളില്‍ ഉണ്ടായിരുന്നില്ല.
Comments