You are Here : Home / News Plus

മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാര്‍

Text Size  

Story Dated: Thursday, March 20, 2014 09:17 hrs UTC

മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. മുഖ്യ ഇടനിലക്കാരിയായ മൂവാറ്റുപുഴ ഇടത്തട്ടില്‍ സോജ ജയിംസ്, മറ്റൊരു ഇടനിലക്കാരി ആലുവ തായിക്കാട്ടുകര കണ്ണമ്പുഴ ലില്ലി, ആലുവ വെണ്ണല തിരുമംഗലം വീട്ടില്‍ തോമസ് ടി. തോമസ്, ആലുവ തായിക്കാട്ടുകര ചൂണ്ടിയില്‍ സക്കറിയ, പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപക് എന്ന ദീപു, അന്തമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ളയര്‍ അനുഗ്രഹ ഹില്‍സില്‍ ശേഖര്‍, തോപ്പുംപടി ഓടമ്പിള്ളി മാളിയേക്കല്‍ വീട്ടില്‍ മനാഫ്, അബ്ദുറഹ്മാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെ ത്തിയത്. പ്രതി പട്ടികയിലുണ്ടായിരുന്ന പത്തുപേരെ വെറുതെവിട്ടു. എട്ടുപേര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.