You are Here : Home / News Plus

പാമോലിന്‍: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

Text Size  

Story Dated: Monday, January 27, 2014 12:32 hrs UTC

പാമോലിന്‍ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്‌റ്റേചെയ്തു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ച തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പാമോയില്‍ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി തുടര്‍നടപടികള്‍ക്കായി കേസ് ഫിബ്രവരി 22 ലേക്ക് മാറ്റിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.