You are Here : Home / News Plus

വിതുര:ഒരു പ്രതിയെക്കൂടി വെറുതെവിട്ടു

Text Size  

Story Dated: Monday, January 27, 2014 08:58 hrs UTC

വിതുര പെണ്‍വാണിഭ കേസിലെ ഒരു പ്രതിയെക്കൂടി വെറുതെവിട്ടു. കൊച്ചി സ്വദേശി സുനില്‍ തോമസിനെയാണ് കോട്ടയത്തെ പ്രത്യേക കോടതി വിട്ടയച്ചത്.കേസില്‍ നേരത്തെ ഇതേ കോടതി മറ്റൊരു പ്രതിയായ ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടിരുന്നു. തെളിവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ബഷീറിനെ വെറുതെ വിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.