You are Here : Home / News Plus

വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും

Text Size  

Story Dated: Friday, January 24, 2014 08:14 hrs UTC

വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും. പത്ത് ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇ‌‌ന്‍‌വെര്‍ട്ടറുകള്‍ക്കും യു‌പി‌എസുകള്‍ക്കും 14.5 ശതമാനം അധികനികുതിയാകും.ഭക്‍ഷ്യ എണ്ണയുടെയും നികുതി വര്‍ദ്ധിപ്പിച്ചു. അലൂമിനിയം കോമ്പോസിറ്റ് പാനലുകള്‍ക്ക് 5 ശതമാനം നികുതി ഏര്‍പ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.