You are Here : Home / News Plus

എ.ടി.എം തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, January 23, 2014 08:37 hrs UTC

കണ്ണൂരില്‍ ബാങ്കുകളിലെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ നല്‍കിയ പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. മൂന്നു ബാങ്കുകളുടെ പന്ത്രണ്ടോളം എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ നല്‍കിയ രണ്ടുകോടിയോളം രൂപ തട്ടിയ ധര്‍മ്മടം സ്വദേശികളായ എ.ജെ.മൃണാള്‍(36), എം.ശരത്കുമാര്‍(23) എന്നിവരാണ് മൈസൂര്‍ പോലീസിന്‍റെ  പിടിയിലായത്. ശനിയാഴ്ചയാണ് ഇരുവരേയും മൈസൂരില്‍ പോലീസ് പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.