ആര്.ബാലകൃഷ്ണപിള്ളയെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.
വ്യക്തി പരമായ ആഗ്രഹം അനുസരിച്ചല്ല, പാര്‍ട്ടിയുടെയും ഹൈക്കമാന്ഡിന്്റെയും തീരുമാനപ്രകാരമാണ് താന്‍ മന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ സത്യപ്രതിജ്ഞ അറിഞ്ഞില്ലെന്ന ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
Comments