You are Here : Home / News Plus

യു.പി.എ വിപുലീകരണം: സംസ്ഥാനങ്ങള്‍ക്ക് ആന്‍റണിയുടെ കത്ത്

Text Size  

Story Dated: Wednesday, December 25, 2013 06:11 hrs UTC

യു.പി.എ വിപുലീകരണ കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍ക്ക് എ.കെ ആന്‍റണി കത്തയച്ചു. സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകളെ കുറിച്ച് രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കണമെന്നും ആന്‍റണി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.