You are Here : Home / News Plus

സ്വര്‍ണ വില കുറഞ്ഞു; പവന് 22,320

Text Size  

Story Dated: Friday, December 06, 2013 07:43 hrs UTC

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 22,320 രൂപയായി. ഗ്രാമിന് 2790 രൂപയും.അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്‍്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വിലകുറവുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.