You are Here : Home / News Plus

ഗള്‍ഫ് ടുഡെ എഡിറ്ററായിരുന്ന വിവേകാനന്ദന്‍ അന്തരിച്ചു

Text Size  

Story Dated: Tuesday, December 03, 2013 03:22 hrs UTC

ഗള്‍ഫ് ടുഡെ പത്രത്തിന്‍റെ കണ്‍സള്‍ട്ടിങ് എഡിറ്ററും ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഒറ്റപ്പാലം സ്വദേശി പി.വി വിവേകാനന്ദന്‍(61)അന്തരിച്ചു.ഇന്ന് ഉച്ചയോടെ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നാലു പതിറ്റാണ്ടോളം ഗള്‍ഫിലെ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.