You are Here : Home / News Plus

മദ്യലഹരിയിലായിരുന്ന പിതാവ് മകളുടെ അടിയേറ്റ് കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, November 18, 2013 09:29 hrs UTC

മദ്യലഹരിയിലായിരുന്ന പിതാവ് മകളുടെ അടിയേറ്റ് കൊല്ലപ്പെട്ടു. കോട്ടയം മുണ്ടക്കയം മടക്കയില്‍ പനച്ചിക്കയില്‍ സോമനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകള്‍ സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More