You are Here : Home / News Plus

കൊല്ലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മുത്തശ്ശിയും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍

Text Size  

Story Dated: Saturday, November 30, 2019 02:03 hrs UTC

കൊല്ലം ഏരൂരിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്ന് പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ അമ്മയെയും സുഹൃത്തായ ഓട്ടോഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശിയുടെ സഹായത്തോടെ ഏഴംകുളം സ്വദേശി ഗണേഷ് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.