You are Here : Home / News Plus

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്ക് ശാസന

Text Size  

Story Dated: Thursday, November 21, 2019 08:20 hrs UTC

സ്പീക്കറുടെ ഡയസിൽക്കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ അംഗങ്ങൾക്ക് ശാസന. റോജി ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണൻ എന്നിവരെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിച്ചത്. 303-ാം ചട്ടപ്രകാരമാണ് നടപടി. ഇവർ സാമാന്യ മര്യദയും ചട്ടങ്ങളും ലംഘിച്ചു. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നും സ്പീക്കർ ശാസന നൽകിക്കൊണ്ട് പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.