You are Here : Home / News Plus

ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി വിധി നാളെ

Text Size  

Story Dated: Wednesday, November 13, 2019 06:25 hrs UTC

കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ശബരിമല കേസിലെ പുനഃപരിശോധന ഹർജികളിൽ വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും. രാവിലെ 10.30 നാണ് കോടതി വിധി പറയുക. എല്ലാപ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് വിധി വരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.