You are Here : Home / News Plus

കൂടത്തായ് കൊലപാതക പരമ്പര: താന്‍ നിരപരാധിയെന്ന് പ്രജികുമാര്‍

Text Size  

Story Dated: Saturday, October 19, 2019 08:08 hrs UTC

താൻ നിരപരാധിയാണെന്ന് കൂടത്തായി കേസിലെ മൂന്നാം പ്രതി പ്രജികുമാർ. ജയിലിൽ നിന്ന് ഇറക്കുമ്പോഴാണ് പ്രജികുമാർ മാധ്യമങ്ങളോട് നിരപരാധിയാണെന്ന് പ്രതികരിച്ചത്. നേരത്തെയും പ്രജികുമാർ താൻ നിരപരാധിയാണെന്നും കൊലപാതകങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രതികരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.