You are Here : Home / News Plus

മരടില്‍ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങും, ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ചീഫ് സെക്രട്ടറി

Text Size  

Story Dated: Saturday, September 28, 2019 08:41 hrs UTC

മരട് ഫ്ളാറ്റിൽ ഒഴിപ്പിക്കൽ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകും. പിന്നീട് ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നും തുക ഈടാക്കും. നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More